Artificial Intelligence for All - AI in Daily Life
നിത്യജീവിതത്തിൽ എ.ഐ. - അറിയേണ്ടതെല്ലാം
കൃത്രിമബുദ്ധിയെ ഒരു സങ്കീർണ്ണമായ സാങ്കേതിക വിദ്യയായല്ല, ജീവിതം എളുപ്പമാക്കുന്ന ഒരു സഹായിയായി മനസിലാക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം. എഴുത്ത്, ചിത്ര നിർമ്മാണം, ദൈനംദിന പ്രശ്നങ്ങൾക്കുള്ള പരിഹാരം, വിവരങ്ങൾ ക്രമീകരിക്കൽ തുടങ്ങിയവ പ്രായോഗികമായി പഠിച്ച്, നിങ്ങളുടെ ജോലി, പഠനം, ദൈനംദിന ജീവിതം എന്നിവ കാര്യക്ഷമമാക്കാം. ഇന്നത്തെ ലോകത്തിൽ AI ഉപയോഗിക്കാനുള്ള കഴിവ് ഒരു അടിസ്ഥാന കഴിവാണ്; അത് വഴി നിങ്ങൾക്ക് വിലയേറിയ സമയവും ഊർജവും ലാഭിക്കാൻ സാധിക്കും.
[All times are in Indian Standard Time (IST) Schedule below is in IST (UTC+5:30)]
Early Morning Session
Monday: 5:00 AM - 7:30 AM
Tuesday: 5:00 AM - 7:30 AM
Late Evening Session
Monday: 9:00 PM - 11:00 PM
Tuesday: 9:00 PM - 11:00 PM
Course Duration: 4 Hours Course Fee: Rs.999 Only